മമ്പാട് ഗ്രാമപഞ്ചായത്ത് അറിയിപ്പ് : - ഹരിത കര്‍മ്മ സേനക്ക് എല്ലാ മാസവും നിര്‍ബന്ധമായും യൂസര്‍ ഫീ നല്കി കാര്‍ഡില്‍ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുക. ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് യൂസര്‍ ഫീ കാര്‍ഡ് നിര്‍ബന്ധമാണ്.
പെന്ഷന് മസ്റ്ററിംഗ് അറിയിപ്പ്
May 13, 2026
സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ 30/09/2026 ന് മുന്‍പായി അക്ഷയ കേന്ദ്രങ്ങളില്‍ എത്തി പെന്ഷന് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്. അല്ലാത്ത പക്ഷം പെന്ഷന് തടസ്സപ്പെടുന്നതാണ്.