ക്വട്ടേഷൻ നോട്ടീസ് :- മമ്പാട് ഗ്രാമപഞ്ചായത്തിലെ വടപുറത്ത് സ്ഥിതി ചെയ്യുന്ന ടേക്ക് എ ബ്രേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു.
നിയമങ്ങളും ചട്ടങ്ങളും

കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തുകയും, ഗ്രാമീണ ജനതയുടെ സജീവ പങ്കാളിത്തത്തോടെ തദ്ദേശീയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണ്.