തുഫാന്‍ 2.0 - മമ്പാട് ഗ്രാമപഞ്ചായത്തും പോലീസും കൈകോര്‍ക്കുന്നു.
പ്രസിഡന്‍റ് ശമീന കാഞ്ഞിരാല പഞ്ചായത്ത്തല ഉദ്ഘാനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്‍റ് നിഷാദ് പാലോളി, സെക്രട്ടറി അവിസന്ന,
പോലീസ് ASI ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ, മെമ്പർമാർ ,ജീവനക്കാർ സംബന്ധിച്ചു.