ക്വട്ടേഷൻ നോട്ടീസ് :- മമ്പാട് ഗ്രാമപഞ്ചായത്തിലെ വടപുറത്ത് സ്ഥിതി ചെയ്യുന്ന ടേക്ക് എ ബ്രേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു.
ജില്ല: മലപ്പുറം
പിൻകോഡ്: 676542
ഫോൺ: 04931200260
ഇമെയിൽ: mampadgp@gmail.com
ഓഫീസ് വിലാസം
ഇമെയിൽ
അസിസ്റ്റന്‍റ് എഞ്ചിനിയര്‍ ഓഫീസ് മമ്പാട്
aemampadgp@gmail.com
കൃഷി ഭവൻ മമ്പാട്
kbmampad@gmail.com
എഫ്.എച്ച്.സി മമ്പാട്
phcmampad@gmail.com
മൃഗ സംരക്ഷണ ഓഫീസ് വടപുറം
vsmampad.ahm@kerala.gov.in
ആയ്യുര്‍വേദ ഡിസ്പെന്‍സറി പുള്ളിപ്പാടം
gadpullippadam@gmail.com