ക്വട്ടേഷൻ നോട്ടീസ് :- മമ്പാട് ഗ്രാമപഞ്ചായത്തിലെ വടപുറത്ത് സ്ഥിതി ചെയ്യുന്ന ടേക്ക് എ ബ്രേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു.
പാലപറമ്പ് കമ്മ്യൂണിറ്റി ഹാള്‍
2025 ലാണ് പാലപറമ്പ് കമ്മ്യൂണിറ്റി ഹാള്‍ സ്ഥാപിച്ചത്