മമ്പാട് ഗ്രാമപഞ്ചായത്ത് അറിയിപ്പ് : - ഹരിത കര്‍മ്മ സേനക്ക് എല്ലാ മാസവും നിര്‍ബന്ധമായും യൂസര്‍ ഫീ നല്‍കി കാര്‍ഡില്‍ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുക. ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് യൂസര്‍ ഫീ കാര്‍ഡ് നിര്‍ബന്ധമാണ്.
വിവരാവകാശ ഉദ്യോഗസ്ഥര്‍

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സെക്രട്ടറി, മമ്പാട് ഗ്രാമപഞ്ചായത്ത്, മമ്പാട് പി. ഒ, മമ്പാട്, മലപ്പുറം - 676542

അസിസ്റ്റന്‍റ്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഹെഡ് ക്ലാര്‍ക്ക്,  മമ്പാട് ഗ്രാമപഞ്ചായത്ത്, മമ്പാട് പി. ഒ, മമ്പാട്, മലപ്പുറം - 676542

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റ‍ന്‍റ് ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505