മമ്പാട് ഗ്രാമപഞ്ചായത്ത് അറിയിപ്പ് : - ഹരിത കര്‍മ്മ സേനക്ക് എല്ലാ മാസവും നിര്‍ബന്ധമായും യൂസര്‍ ഫീ നല്‍കി കാര്‍ഡില്‍ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുക. ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് യൂസര്‍ ഫീ കാര്‍ഡ് നിര്‍ബന്ധമാണ്.
ഓഡിറ്റ് റിപ്പോർട്ട് - 2024 - 25

  • ഓഡിറ്റ് റിപ്പോർട്ട് - 2024 - 25