Malappuram District
PENSION MUSTERING NOTICE:- Beneficiaries receiving Social Security Pension are required to visit an Akshaya Centre and complete the Pension Mustering process on or before 31/10/2026.
ക്വട്ടേഷന്‍ നോട്ടീസ്

November 5, 2026

മമ്പാട് ഗ്രാമപഞ്ചായത്തിലെ വടപുറം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ടേക്ക് എ ബ്രേക്ക് എന്ന സ്ഥാപനം 2027 മാര്‍ച്ച് 31 കാലയളവ് വരെ ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.
ക്വട്ടേഷൻ സമര്‍പ്പിക്കേണ്ട അവസാന തീയതി: 16/11/2026
ക്വട്ടേഷൻ സമര്‍പ്പിക്കേണ്ട അവസാന സമയം: 01.00 PM
ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്ന തീയതിയും, സമയവും: 16/11/2026 - 03.00 PM

  • ക്വട്ടേഷൻ നോട്ടീസ്