മമ്പാട് ഗ്രാമപഞ്ചായത്ത് അറിയിപ്പ് : - ഹരിത കര്‍മ്മ സേനക്ക് എല്ലാ മാസവും നിര്‍ബന്ധമായും യൂസര്‍ ഫീ നല്‍കി കാര്‍ഡില്‍ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുക. ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് യൂസര്‍ ഫീ കാര്‍ഡ് നിര്‍ബന്ധമാണ്.
ഭരണ സമിതി യോഗം

September 3, 2026

പഞ്ചായത്ത് യോഗം - 07-09-2026 ന് പകല്‍ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേരുന്നു. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
പ്രസിഡണ്ട്,
മമ്പാട് ഗ്രാമപഞ്ചായത്ത്

  • മീറ്റിംഗ് നോട്ടീസ്